ഗോകുല്‍ എസ് പിള്ള, സഞ്ജയ് സിബി തോമസ്, സിദ്ധാര്‍ഥ് ശോഭന്‍, മുഹമ്മദ് സഫാന്‍, റെസ്വിന്‍, ടിജു സിറിയക്, ഡോണ്‍ ബി. ജോണ്‍സ്, ബിബിന്‍ സെബാസ്ററ്യന്, നൗഷാദ്, അനന്തു സുരേഷ് എന്നിവരാണ് വീഡിയോക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
ദിനോ കിഡ്സ് ഫോര്‍ സെയില്‍ എന്ന ക്യാപ്ഷനോടെ പോസ്ററ് ചെയ്തിരിക്കുന്ന വീഡിയോക്ക് വന്‍ അഭിനന്ദനപ്രവാഹമാണ് ഇന്‍സ്ററഗ്രാമില്‍. ഇതുവരെ 2 ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

Comments: